Glimpses

കക്കോടി വേദമഹാമന്ദിരത്തിൽ നടന്ന മുറഹോമത്തിൽ അരണി കടഞ്ഞ് ഹോമകുണ്ഡത്തിൽ അഗ്നി പകരുന്ന ദൃശ്യം.

സാമഗാനാലാപനം ജൂലൈ 17 മുതൽ 23 വരെ കക്കോടി വേദമഹാമന്ദിരത്തിൽ നടന്ന വേദസപ്താഹവേദിയിൽ നിന്ന്..