വേദം പൂര്‍ണമായും സ്വരിച്ചുചൊല്ലി കേള്‍ക്കുക എന്നതുതന്നെ പുണ്യമാണ്. അതോടൊപ്പം ആ വേദമന്ത്രങ്ങള്‍ ഉരുക്കഴിച്ച് ഹോമം നടത്തുന്നതില്‍ ഭാഗമായാലോ? അതിലും വലിയ പുണ്യം. ഒപ്പം വേദജ്ഞാനംകൂടി നുകരാന്‍ സാധിച്ചാലോ? ജപ-ദ്രവ്യ-ജ്ഞാനയജ്ഞങ്ങളുടെ ഈ അപൂര്‍വ സംഗമവേദിയാണ് വേദസപ്താഹം.
SOUND VIBRATIONS ARE CAPABLE OF CREATION, PRESERVATION AND DESTRUCTION
The grandeur of the Veda mantras is heightened and the fullest benefit received when we chant or recite…
CEREMONIAL CHANTING OF VEDAMANTRAS
The chanting of all the Vedas from beginning to end has been prevalent all over Bharath aeons ago….
മുറജപം
ഈശ്വരവാണിയായ വേദം ആരംഭം മുതല്‍ അവസാനം വരെ പാരായണം ചെയ്യുന്ന സമ്പ്രദായം ഭാരത്തിലൊട്ടുക്കും നിലവിലുണ്ട്. സകല അറിവുകളുടെയും ഭണ്ഡാരമായ വേദത്തെ ഹൃദിസ്ഥമാക്കിസംരക്ഷിക്കുക എന്നതാണ് ഇതിന്റെ…